മീരാ ഭായ് ചാനുവിന് ജീവിതകാലം മുഴുവന്‍ പിസ സൗജന്യമായി നല്‍കുമെന്ന് ഡൊമിനോസിന്‍റെ വാഗ്ദാനം
ടോക്കിയോ ഒളിപിക്സില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടമാണ് ചാനുവിന്‍റേത്. വനിതാ വിഭാഗത്തില്‍ 49 കിലോ ഗ്രാം ഭാരോദ്വഹന മത്സരത്തിലാണ് ചാനുവിന് വെള്ളി മെഡല്‍ ലഭിച്ചത്. കര്‍ണം മല്ലേശ്വരിക്ക് ശേഷം ഭാരോദ്വഹനത്തില്‍ മെഡല്‍ കരസ്ഥമാക്കിയ ഇന്ത്യക്കാരിയാണ് മീരഭായ്.